വെടിനിര്‍ത്തലിന് ആയുസ്സ് എത്ര? യു.എസ് ഇടപെടലും രാജ്യം കാക്കുന്ന സര്‍ക്കാര്‍ വിശദീകരണവും
ഏകദേശം 88 മണിക്കൂറുകൾക്ക് ശേഷം ലോകത്തെ ആകെ ആശങ്കയിലാഴ്ത്തിയ രണ്ട് ആണവശക്തികൾ തമ്മിലുണ്ടായിരുന്ന സംഘർഷത്തിന് അറുതിവന്നിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളെയും ഈ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാവും? ഇനിയും ഏതെങ്കിലും രീതിയിലുള്ള പ്രകോപനം പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമോ, അങ്ങനെയാണെങ്കിൽ അതിതീവ്രപ്രതികരണത്തിന് സാധ്യതയുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. സാഹചര്യങ്ങൾ വിലയിരുത്തി മാതൃഭൂമി പത്രാധിപർ മനോജ്.കെ.ദാസും ന്യൂസ് എഡിറ്റർ ഹരിലാൽ രാജഗോപാലും.
Content Highlights: India and Pakistan have declared a ceasefire. What led to this decision?
Published: 10 May 2025, 10:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented