തീരെ വരുമാനമില്ലാത്ത, മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത ജനത്തെ വരെ മറന്ന ബജറ്റ് | ബി.എ പ്രകാശ്
കേന്ദ്രബജറ്റ് എന്ത് മാറ്റമുണ്ടാക്കുമെന്ന ആകാംക്ഷയിലായിരുന്നു വ്യവസായ ലോകവും ജനങ്ങളും. മോദിസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന വികസിത ഭാരതത്തിലേക്കുള്ള മാറ്റത്തിന് കാരണമാകുന്ന വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്ന ബജറ്റില്‍ പക്ഷേ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലെന്നാണ് വിമര്‍ശനം. കോര്‍പ്പറേറ്റ് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികളുണ്ടെങ്കിലും ഗ്രാമീണ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധൻ ബി.എ പ്രകാശ് പറയുന്നു.
Content Highlights: financial analyst ba prakash criticising union budget 2024
Published: 25 Jul 2024, 08:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented