ചീമേനി രാഷ്ട്രീയ കൂട്ടക്കൊല; 39 വർഷത്തിനിപ്പുറം വീണ്ടും ചർച്ചയാക്കി ടി.ഐ. മധുസൂദനന്റെ പ്രസംഗം
39 വർഷം മുമ്പ് കാസർകോട് ജില്ലയിലെ ചീമേനയിൽ നടന്ന ഒരു രാഷ്ട്രീയ കൂട്ടക്കൊല. ജീവൻ നഷ്ടമായത് അഞ്ച് സി.പി.എം പ്രവർത്തകർക്ക്. പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും പിന്നീട് അവരെല്ലാം കൊല്ലപ്പെട്ടു. ഇത് ഒരിക്കൽ കൂടെ ചർച്ചയായത് കഴിഞ്ഞ ദിവസം പയ്യന്നൂർ മുൻ എം.എൽ.എ ടി.ഐ മധുസൂദനന്റെ പ്രസംഗത്തിലൂടെയാണ്.
Content Highlights: Recalls the 39-year-old political massacre in Cheemeni, Kasaragod. Five CPM workers lost their lives in the tragic incident. The case gained renewed attention following a speech by former MLA TI Madhusoodanan
Published: 27 Nov 2026, 04:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented