ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ മേഖലകലെ വിറപ്പിക്കുന്ന കാട്ടാനയാണ് ചക്കക്കൊമ്പൻ. അരി തേടി റേഷൻകടകളും വീടുകളും തകർത്ത് ഒടുവിൽ നാടുകടത്തപ്പെട്ട അരിക്കൊമ്പനിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതികളും ഇടപെടലുകളുമാണ് ചക്കക്കൊമ്പന്റേത്. എന്നാൽ സമീപകാലത്ത് ജനവാസമേഖലകളിൽ ഈ ആന വരുത്തുന്ന നാശനഷ്ടങ്ങളും അപകടസാധ്യതയും കണക്കിലെടുത്ത് വനംവകുപ്പ് ആരംഭിച്ച വിപുലമായ നടപടികളാണ് 'ചക്കക്കൊമ്പൻ ദൗത്യം'.

To advertise here,