സൗന്ദര്യവർധക ക്രീം ഉപയോഗിച്ച് വൃക്ക തകരാറിലായ പെൺകുട്ടിയുടെ വാർത്ത ഏറെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം കേരളം കേട്ടത്. ഇതോടെ നിരവധി ആളുകളാണ് സമാന അനുഭവം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സലീം കോടത്തൂർ എന്ന മാപ്പിളപ്പാട്ട് ഗായകനും സമാനനുഭവം ഉണ്ടായി. വൃക്ക തകരാറിലാവുന്ന തൊട്ടടുത്ത സ്റ്റേജിൽ എത്തി. ഇപ്പോഴും അതിന്‍റെ ശാരീരിക പ്രശ്നങ്ങളുമായി കഴിയുകയാണ് സലിം കോടത്തൂർ.

To advertise here,