സൗരയൂഥത്തിന് വെളിയില്‍ കണ്ടത്തിയ അന്യഗ്രഹങ്ങള്‍ അഥവാ എക്സോപ്ലാനറ്റുകളുടെ എണ്ണം 5000 കടന്നതായി നാസ അറിയിച്ചു. നാസയുടെ അന്യഗ്രഹ ആര്‍ക്കൈവിലേക്ക് 2022 മാര്‍ച്ച് 21-ന് പുതിയ 65 അന്യഗ്രഹങ്ങളുടെ വിവരം കൂടി ചേര്‍ത്തതോടെയാണ്, തിരിച്ചറിഞ്ഞ ഇത്തരം ഗ്രഹങ്ങളുടെ സംഖ്യ 5000 എന്ന നാഴികക്കല്ല് പിന്നിട്ടത്.
വിവിധ നിരീക്ഷണ ഉപാധികളും വിശകലന വിദ്യകളും വഴി തിരിച്ചറിഞ്ഞ്, ആധികാരിക ശാസ്ത്രജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട അന്യഗ്രഹങ്ങളുടെ പട്ടികയാണ് നാസ എക്സോപ്ലാനറ്റ് ആര്‍ക്കൈവില്‍ ഉള്‍പ്പെടുത്തുന്നത്.
Content Highlights: 5000 Exoplanets; NASA Confirms that there are 5000 worlds outside our solar system
Published: 25 Mar 2022, 08:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented