തിരുവനന്തപുരം ആര്യനാട് പ്രദേശങ്ങളിൽ കണ്ട കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് വിരട്ടിയോടിച്ചു. പാറമുകളിൽ തിങ്കളാഴ്ച കണ്ട പോത്ത് വീണ്ടും എത്തിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി.

To advertise here,