കുട്ടമ്പുഴ വനത്തില്‍ വ്യാഴാഴ്ച വൈകീട്ട് കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്തി. പശുക്കളെ തിരഞ്ഞ് പോയവര്‍ കാട്ടാനയെ കണ്ട് ചിതറിയോടിയാണ് വനത്തിലകപ്പെട്ടത്. ഒരു രാത്രി മുഴുവന്‍ കൊടുംവനത്തില്‍ കഴിച്ചുകൂട്ടിയവരെ വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്.പോലീസും വനംവകുപ്പും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
 

To advertise here,