1939ലെ പാറപ്രം സമ്മേളനം, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയ ചരിത്ര സമ്മേളനം നടന്ന് എട്ട് പതിറ്റാണ്ട് പിന്നിടുമ്പോളാണ് കണ്ണൂരിന്റെ മണ്ണ് പാർട്ടി കോൺ​ഗ്രസിന് വേദിയാകുന്നത്.

To advertise here,

സമ്മേളനത്തിനായി ചുവപ്പണിഞ്ഞ കണ്ണൂരിൽ ഏറെ ശ്രദ്ധേയം ചരിത്രം പറയുന്ന ചുവരുകളാണ്. കേരളത്തിന്റെ പോരാട്ട ചരിത്രവും പാർട്ടി പിന്നിട്ട വഴികളുമാണ് ചുവരുകളിലെല്ലാം വരച്ച് ചേർത്തിരിക്കുന്നത്.