താന്‍ സഞ്ജുവിന്റെ വലിയൊരു ആരാധകനാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ടീമിന് വേണ്ടി ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും റെയ്‌ന പറഞ്ഞു. 

To advertise here,