രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍. പ്രദീപും എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു
രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍. പ്രദീപും എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭാ സമ്മേളനകാലം അല്ലാത്തതിനാലാണ് സത്യപ്രതിജ്ഞ സഭയ്ക്ക് പുറത്ത് നടന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടിനേയും യു.ആര്‍. പ്രദീപ് ചേലക്കരയേയും പ്രതിനിധീകരിച്ചാണ് സഭയിലെത്തുന്നത്.
In short - Rahul Mamkootathil and U.R. Pradeep took their oaths as MLAs in a ceremony held at R. Shankaranarayanan Thambi Hall of the Assembly. Speaker A.N. Shamseer administered the oath. Rahul represents Palakkad, and U.R. Pradeep represents Chelakkara in the Assembly.
Content Highlights: Rahul Mamkootathil of Palakkad and UR Pradeep of Chelakkar sworn in as MLAs
Published: 04 Dec 2024, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented