'ദീര്‍ഘദൂരയാത്രകളില്‍ ഏക ആശ്രയം പെട്രോള്‍ പമ്പുകളാണ്, വേണം പൊതുശൗചാലയം ഇനിയും '
പെട്രോള്‍ പമ്പുകളിലെ ശൗചാലയം ഉപയോഗിക്കാന്‍ പൊതുജനങ്ങളെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുകയാണ് പൊതുജനങ്ങള്‍. നിലവില്‍ ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിക്കുന്നത് പെട്രോള്‍ പമ്പിലെ ശൗചാലങ്ങളാണ്. സര്‍ക്കാര്‍ പൊതു ഇടങ്ങളില്‍ ശൗചാലയങ്ങള്‍ സ്ഥാപിച്ചാല്‍ ഏറെ പ്രയോജനകരമാകുമെന്നും ആളുകള്‍ക്ക് അഭിപ്രായം ഉണ്ട്.
inshort-Kerala High Court orders allowing public use of toilets at petrol stations. A welcome move for travelers and residents alike.
Content Highlights: High Court Allows Public Toilet Access at Petrol Pumps
Published: 14 Aug 2025, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented