ചേരാനല്ലൂർ വാഹനാപകടക്കേസിൽ വണ്ടിയോടിച്ച പ്രായപൂർത്തിയാവാത്ത ആൺകുട്ടിയുടെ പിതാവായ ജഡ്ജിയുടെ നടപടികളെയും പോലീസിന്റെ പക്ഷപാതിത്വത്തെയും രൂക്ഷമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. പ്രായപൂർത്തിയാകാത്ത മകന് ആഡംബര വാഹനം നൽകിയതു മുതൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അധികാരം ഉപയോഗിക്കാൻ ശ്രമിച്ചത് വരെയുള്ള കാര്യങ്ങളിൽ ജഡ്ജിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

To advertise here,