VIDEO | നടുറോട്ടിൽ അടിയോടടി; കാരണം, വിവാഹ പാർട്ടിയുടെ വാഹനത്തിൽ മറ്റൊരു വാഹനമിടിച്ചു
വിവാഹ പാർട്ടിയുടെ വാഹനത്തിന് മറ്റൊരു വാഹനം തട്ടിയതിന്റെ പേരിൽ നടുറോഡിൽ കൂട്ടത്തല്ല്. കോഴിക്കോട് അടിവാരത്ത് ഞായറാഴ്ചയാണ് സംഭവം. മുൻ എം.എൽ.എ യുടെ ബന്ധുക്കൾ സഞ്ചരിച്ച കാറിനാണ് മറ്റൊരു വാഹനം തട്ടിയത്. പത്തിലധികം ആളുകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരുകൂട്ടർക്കും പരാതി ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. യുവാക്കൾ തമ്മിലടിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
Inshort: A fight erupted on the road after a car carrying a wedding party was hit in Kozhikode. Police didn`t file a case as both parties didn`t complain.
Content Highlights: Road Rage Fight After Wedding Party Car Crash
Published: 23 Dec 2024, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented