യെമനിലെ ഹുദൈദ പട്ടണത്തിൽ ഇസ്രയേൽ ആക്രമണം. ടെൽ അവീവിലെ ഹൂതി ആക്രമണത്തിനു പിന്നാലെയാണ് സംഭവം. ഹുദൈദ് തുറമുഖത്തോടു ചേർന്ന എണ്ണ സംഭരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

To advertise here,