To advertise here,

പുറ്റുകളുടെ കോശങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ അവ സ്വാഭാവികനിറം നഷ്ടപ്പെട്ട് വെള്ളനിറത്തിലാകുന്ന പ്രക്രിയയായ ബ്ലീച്ചിംഗ് ആണ് ഗ്രേറ്റ് ബാരിയര്‍ റീഫ് നേരിടുന്ന വെല്ലുവിളി. ബ്‌ളീച്ചിംഗിലൂടെ കാലക്രമേണ പവിഴപ്പുറ്റുകള്‍ക്ക് പ്രത്യുല്‍പാദനശേഷി നഷ്ടപ്പെടുന്നു.