കോരപ്പുഴ അഴിമുഖത്തിനടുത്ത് അഴീക്കല്‍ ഭാഗത്ത് ഭീമന് തിമിംഗിലത്തെ കണ്ടെത്തി. മണ്‍തിട്ടയില്‍ കുരുങ്ങിയ തിമിംഗിലത്തെ മത്സ്യത്തൊഴിലാളികളാണ് കണ്ടത്. തൊഴിലാളികള്‍ ചേര്‍ന്ന് തിമിംഗിലത്തെ കടലിലേക്ക് തള്ളിവിട്ടു. ഇതിനെ തള്ളി മാറ്റുന്നതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. തിമിംഗിലത്തിന് 5.30 മീറ്ററിലധികം നീളമുണ്ടെന്നാണ് കണക്കാക്കുന്നത്. വേലിയേറ്റ സമയത്ത് കരയോട് ചേര്‍ന്ന മണല്‍തിട്ടയില്‍ കുരുങ്ങുകയായിരുന്നു.
Content Highlights: fishermans rescued whale got stuck on sandbank
Published: 28 Aug 2024, 12:11 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented