നാല് വയസ്സുള്ള മകനുമായി ബസ്സിന് മുന്‍പില്‍ ചാടി അച്ഛന്റെ ആത്മഹത്യാശ്രമം
നാലു വയസ്സുള്ള മകനുമായി സ്വകാര്യ ബസ്സിന് മുന്‍പില്‍ ചാടി പിതാവിന്റെ ആത്മഹത്യാശ്രമം. സ്വകാര്യ ബസ് ഡ്രൈവര്‍ ബി.ഉണ്ണികൃഷണന്റെ സമയോചിതമായ ഇടപെടിലില്‍ രണ്ടു പേരും രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.30-ന് അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഭാര്യയ്‌ക്കൊപ്പം അടൂരിലെ ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍. ആശുപത്രി പരിസരത്ത് വച്ച് ഭാര്യയെ അല്‍പസമയം കാണാതായ പരിഭ്രാന്തിയിലാണ് ബസ്സിനു മുന്നിലേക്ക് ചാടിയതെന്നാണ് ട്രാഫിക് പോലീസ് നല്‍കുന്ന വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Timely Intervention Averts Disaster as Father Jumps Before Bus with Son
Published: 10 Nov 2025, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented