കർഷകരുടെ ആവശ്യങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയിൽ ഇടം പിടിക്കാത്തതിനാൽ കൂട്ടത്തോടെ നോട്ടക്ക് വോട്ടു ചെയ്യാനൊരുങ്ങുകയാണ് തഞ്ചാവൂരിലെ നെൽ കർഷകർ. 

To advertise here,

നെല്ലിന് 3500 രൂപ താങ്ങു വില, കർഷകർക്ക് പ്രതിമാസ പെൻഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയും പരിഗണിക്കാത്തതാണ് കർഷകരെ ചൊടിപ്പിച്ചത്.