തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ പോലും കടന്നു ചെല്ലാത്ത ചില സ്ഥലങ്ങളുണ്ട് തമിഴ്നാട്ടില്‍. ആദിവാസി വിഭാഗമായ ഇരുളര്‍ താമസിക്കുന്ന കോളനികള്‍. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത കുട്ടികളാണ് ഇരുളക്കോളനികളിലുള്ളത്. തമിഴ്നാട്ടില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ അവസ്ഥയെന്ത് എന്ന് അന്വേഷിച്ച് മാതൃഭൂമി ന്യൂസിന്റെ യാത്ര ആരംഭിക്കുന്നു. 

To advertise here,