മനുഷ്യർക്ക് എത്തിപ്പെടാനാവാത്ത ഈജിപ്തിലെ ഖഫ്രെ പിരമിഡിന് മുകളിൽ ചുറ്റിക്കറങ്ങി നായ. യുഎസ് പാരാ​ഗ്ലൈഡറായ മാർഷൽ മോഷറാണ് പാരാ​ഗ്ലൈഡിം​ഗിനിടെ കണ്ട നായയുടെ വീഡിയോ പങ്കുവെച്ചത്. 448 അടി ഉയരത്തിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ പിരമിഡാണ് ഖഫ്രെ. പിരമിഡിന് മുകളിൽ നിന്നും നായ ഇറങ്ങിവരുന്നതിന്റെ വീഡിയോയും മാർഷൽ പങ്കുവെച്ചിട്ടുണ്ട്. ഈ രണ്ട് വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 26 മില്യൺ കാഴ്ചക്കാരെ ഇതിനോടകം ആദ്യ വീഡിയോയ്ക്ക് ലഭിച്ചുക്കഴിഞ്ഞു. 

To advertise here,

Inshort: A paraglider captured video of a dog on top of the Great Pyramid of Giza, a feat humans can`t achieve. Watch the viral videos!