ആയുർവേദവും യോ​ഗയും മലബാറിന്റെ ടൂറിസം വളർച്ചയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചർച്ചചെയ്ത് മാതൃഭൂമി ടൂറിസം കോൺക്ലേവ്. ഹീലിങ് ഹൊറിസോൺ സോൾ ഓഫ് മലബാർ എന്ന സെഷനിലാണ് ടൂറിസം രംഗത്ത് ആയുർവേദം എന്ന വിഷയം ചർച്ചയായത്. മലബാറിലേക്ക് ആളുകളെ എത്തിക്കാൻ മാർക്കറ്റിംഗ് ക്യാമ്പയിനുകൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും സെഷനിൽ ചർച്ചയായി. 

In Short: Mathrubhumi Tourism Conclave discussed using Ayurveda, yoga, and marketing to attract tourists to Malabar.

To advertise here,