യാത്രക്കാര്‍ക്ക് വിരസതയകറ്റാനും ട്രെയിന്‍ കാത്തിരിപ്പ് സമയം ആനന്ദകരമാക്കാനും ഒരു അക്വേറിയം ഒരുക്കിയിരിക്കുകയാണ് ബെംഗളൂരു സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍. അക്വാട്ടിക്ക് കിങ്ഡം എന്ന് പേരിട്ടിരിക്കുന്ന രാജ്യത്തെ ആദ്യത്തെ റയില്‍വേ അക്വാറിയത്തില്‍  സ്വദേശികളും വിദേശികളുമായ നിരവധി അലങ്കാര മത്സ്യങ്ങളാണുള്ളത്.

To advertise here,