ലഗേജിലെ ലിഥിയം ബാറ്ററി കത്തി; വിമാനം അടിയന്തിരമായി താഴെയിറക്കി എയര്‍ ചൈന
എയര്‍ ചൈന വിമാനത്തിലെ ഓവര്‍ഹെഡ് ലഗേജ് ബിന്നില്‍ തീപിടിത്തം. യാത്രക്കാരിലൊരാളുടെ ലഗേജിലെ ലിഥിയം ബാറ്ററി കത്തിയതാണ് തീപ്പിടിത്തത്തിന് കാരണം. ഒക്ടോബര്‍ 18 ശനിയാഴ്ച ഹാങ്ഷൗവില്‍ നിന്ന് സിയോളിലേക്ക് പറന്ന CA139 എയര്‍ചൈന വിമാനമാണ് ഷാങ്ഹായില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ക്യാബിന്‍ ക്രൂ തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു
To advertise here,
Content Highlights: Air China Flight Makes Emergency Landing Due to Lithium Battery Fire in Luggage
Published: 20 Oct 2025, 04:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented