ഒരിക്കലും പരസ്പരം കണ്ടിട്ടില്ലാത്ത രണ്ടു സ്നൈപ്പര്‍ പോരാളികളുടെ പോരാട്ടം. ഇരുവര്‍ക്കും അറിയാം. രണ്ടു പേരും അപകടകാരികള്‍. യുദ്ധമുഖത്ത് ഇരുവരെയും കാത്തിരിക്കുന്നത് മരണം. മറ്റൊന്ന് ഇറാനില്‍ സി.ഐ.എ. നടത്തുന്ന അത്ഭുതകരമായ ഒരു അണ്ടര്‍കവര്‍ ഓപ്പറേഷന്‍. തികച്ചും നാടകീയവും അപകടകരവുമായ ദൗത്യം. ലൈഫ് റീല്‍ ആന്റ് റിയലിന്റെ ഈ എപ്പിസോഡില്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് രണ്ടു മികച്ച ത്രില്ലര്‍ ചിത്രങ്ങളാണ്.