51 വെട്ടിൽ പൊലിഞ്ഞ ടി.പി അടക്കം വിൽഫ്രഡ് തുന്നിക്കൂട്ടിയത് 7159 മൃതദേഹങ്ങൾ
കോഴിക്കോട് മെഡിക്കൽ കോളേജ് പോസ്റ്റ് മോർട്ടം മുറിയിലെ നിശബ്ദതയ്ക്കിടയിലും ഒട്ടും പേടിയില്ലാതെ ശവശരീരങ്ങളെ തുന്നിക്കൂട്ടുകയായിരുന്നു വിൽഫ്രഡ് രാജ്. 13-ാം വയസ്സിൽ വീട്ടിനടത്തുള്ള റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്ത മൃതദേഹം കണ്ട് അന്ന് തുടങ്ങിയതാണ് മൃതദേഹങ്ങളോടുള്ള സൗഹൃദം. പേടിയെ പടിക്ക് പിന്നിൽ നിർത്തി കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറി ജോലിക്ക് എത്തിയതും അങ്ങേയറ്റത്തെ ആഗ്രഹം കൊണ്ടാണ്. കേരളം ഞെട്ടിയ ടി.പി ചന്ദ്രശേഖരന്റെ 51 മുറിവേറ്റ മൃതദേഹം പോലും തുന്നിക്കെട്ടി വീട്ടുകാർക്ക് കാണാൻ കഴിയുന്ന രീതിയിൽ മാറ്റിയത് വിൽഫ്രഡ് രാജാണ്.വിൽഫ്രഡ് രാജ് സംസാരിക്കുകയാണ്.
Content Highlights: Wilfred Raj has prepared 7,159 bodies in his career., Began his journey at age 13 with a tragic incident near a railway track., Renowned for his precision in stitching bodies, including the high-profile TP Chandrasekharan case., Driven by passion and lack of fear towards his specialized morgue duties.
Published: 29 Apr 2026, 05:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented