പ്രഷർ കുക്കർ വിസിൽ അടിക്കാതെ പാചകം ചെയ്യണം: എൽപിജി ഉപഭോഗം കുറയ്ക്കാനുള്ള വഴികളുമായി ഡോ.ജയരാമൻ
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പാചകവാതക ക്ഷാമത്തിലൂടെ കടന്നുപോവുകയാണ് സംസ്ഥാനം. ക്ഷാമം മൂലം ഹോട്ടലുകളിൽ ഒരു വിഭാഗം ഇതിനകം അടച്ചു കഴിഞ്ഞു. വീടുകളിലും സിലിണ്ടർ ലഭിക്കാൻ ബുക്ക് ചെയ്ത് ആഴ്ചകൾ തന്നെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പാചകവാതകം കുറഞ്ഞയളവിൽ ഉപയോഗിക്കുക എന്നതാണ് നിലവിലെ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ കഴിയുകയെന്ന് പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ കോർഡിനേറ്ററായ ഡോ.ജയരാമൻ പറയുന്നു. നാല് ദശാബ്ദക്കാലമായി ഊർജ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. ജയരാമൻ അതിനുള്ള വഴികളും വിശദമാക്കുന്നു.
Content Highlights: Facing LPG shortages? Learn effective ways to reduce gas consumption and save fuel at home with expert tips from Dr. Jayaraman.
Published: 13 Mar 2026, 05:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented