എട്ടു വർഷത്തെ കഠിനാധ്വാനം, ഒരു സെക്കൻഡ് ഷൂട്ടിങ്: സുരേഷ് എറിയാട്ടിന്റെ ആനിമേഷൻ ലോകം
അനിമേഷൻ എന്നത് കേവലം കാർട്ടൂണുകളല്ല, മറിച്ച് സംസ്കാരത്തെയും മനുഷ്യജീവിതത്തെയും അടയാളപ്പെടുത്തുന്ന കലയാണെന്ന് പറയുകയാണ് സുരേഷ് എറിയാട്ട്. തൃപ്പൂണിത്തുറയിലെ തന്റെ ബാല്യകാല ഓർമ്മകൾ എങ്ങനെ ലോകോത്തര അനിമേഷൻ സിനിമകളായി മാറിയെന്നും എഐ സർഗ്ഗാത്മകതയെ ബാധിക്കുമോ എന്നും അനിമേഷൻ രംഗത്ത് മൂന്ന് ദേശീയ അവാർഡുകളും അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയ സുരേഷ് എറിയാട്ട് മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.
To advertise here,
Content Highlights: fascinating journey of three-time National Award-winning animator Suresh Eriyatt. From the 8-year labor of love "Tokri" to the folklore-inspired "Kandittundu," learn how he translates Kerala’s heritage into world-class animation. He also discusses the future of AI in art, his experiences with nomadic pastoral communities, and his vision for an Art Residency in Tripunithura.
Published: 23 Apr 2026, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented