ഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി. തൊട്ടുപിന്നാലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗവുമായി. എന്നാല്‍, ബി.ജെ.പിയില്‍നിന്ന് സ്വയം പുറത്തു പോവുകയാണ് സംവിധായകന്‍ രാജസേനന്‍. കലാകാരന്മാര്‍ക്ക് ബി.ജെ.പി. പ്രാധാന്യം നല്‍കുന്നില്ലെന്നാണ് രാജസേനന്‍ പറയുന്നത്. സ്ഥാനാര്‍ഥിത്വവും പാര്‍ട്ടിയില്‍ താന്‍ നേരിട്ട അവഗണനയെപ്പറ്റിയും മാതൃഭൂമി ഡോട്ട് കോമിനോട് രാജസേനന്‍ പങ്കുവെക്കുന്നു. 
 

To advertise here,