വയനാട്ടിൽ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് ഇല്ലെന്ന് കൽപ്പറ്റ എൽഡിഎഫ് സ്ഥാനാർഥി പി കെ അനിൽകുമാർ. കോൺഗ്രസ് പറഞ്ഞു പറ്റിച്ചു എന്ന് പറയുന്നില്ലെങ്കിലും അവരുടെ വാക്ക് വിശ്വസിച്ച ഒരുപാട് ജനങ്ങൾ വളരെ നിരാശയിലാണ്. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. ടൗൺഷിപ്പിൽ വീട് നിർമ്മിച്ച് കഴിഞ്ഞിട്ടും താമസ യോഗ്യമാക്കിയില്ല എന്ന് പറയുന്നവർ ഇതുവരെ വീടുപോലും നിർമ്മിക്കാത്തവരാണ്

To advertise here,