'എനിക്കിപ്പോഴും നല്ല നാണമുണ്ട്, ഇത്രേം ക്യാമറയുടെ മുന്നില്‍ നില്ക്കാന്' | Naslen | Mamitha
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രിയങ്കരനായി മാറിയ നസ്ലിന്, ഒപ്പം സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സോനാരെ ആയി മാറിയ മമിത.. ഈ രണ്ട് ചിത്രങ്ങളും ഹിറ്റ് ആക്കി മാറ്റിയ ഗിരീഷ് എ. ഡി യുടെ സംവിധാനത്തില്‍ പ്രേമലു എന്ന ചിത്രത്തിലൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്.. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും talkies ല്‍
Content Highlights: naslen and mamitha's interview
Published: 07 Feb 2024, 06:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented