കേൾക്കുന്നവന്റെ ഉറക്കം കെടുത്തിയ ‘പ്രാക്ക്’, കുന്നംകുളവുമായുള്ള ബന്ധം, എന്താണ് മായൻ ?
സിനിമ കണ്ട് ഉറക്കം പോയവരുണ്ട്, പേടിച്ചവരുണ്ട്,ആ പേടി പിന്തുടർന്നവരുണ്ട്. എന്നാൽ ഒരു പാട്ട് കേട്ട് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ ഒരു പാട്ടുണ്ട്, ‘കൊല്ലിപ്രാക്ക്’, ജയസൂര്യ നായകനായെത്തുന്ന ജിതിൻ കെ ജോസ് ചിത്രം മായനിലെ ‘ഹോണ്ടിങ്ങ് സോങ്ങ്’...അർദ്ധരാത്രി 12 മണിക്ക് എഴുതിയ ഈ പാട്ടിന്റെ രചയിതാവാണ് അനാർക്കലിയിലെയും ഓർഡനറിയിലെയുമൊക്കെ മധുരമൂറുന്ന ഗാനങ്ങൾ രചിച്ചതെന്ന് പറയുമ്പോൾ ഞെട്ടൽ പൂർണമാവും. കറുത്തച്ചനൂട്ടിന്റെ രഹസ്യങ്ങളുമായി പ്രേക്ഷകനിലേക്ക് എത്തുന്ന മായന്റെ വിശേഷങ്ങളുമായി സംവിധായകൻ ജിതിൻ.കെ.ജോസ്, നായകൻ ജയസൂര്യ,നൈല ഉഷ,ചിത്രത്തിന്റെ നിർമാതാവും രചയിതാവുമായ രാജീവ് ഗോവിന്ദ് എന്നിവർ Talkies ൽ
Content Highlights: In this interview, the team behind 'Maayan' discusses the origins of their dark fantasy thriller exploring 'Karuthachan Oottu' rituals, Jayasurya's role as a realistic village policeman, and the spine-chilling creation of their midnight 'Praak' song.
Published: 24 Nov 2026, 05:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented