കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ ഇത്തവണ കഴക്കൂട്ടത്തുനിന്നും വിജയിക്കുമെന്ന് എംഎൽഎ കടകംപള്ളി സുരേന്ദ്രൻ. ഇത്തവണ കഴക്കൂട്ടത്ത് ത്രികോണ മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ വികസനം ചർച്ച ചെയ്യുമെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും കടകംപള്ളി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

To advertise here,