കൂടെ വന്ന ആള്‍ക്ക് അവസരം കിട്ടുന്നത് കണ്ട് ദുഃഖിക്കുന്ന ആളല്ല താനെന്ന് കോട്ടയം നസീര്‍. തനിക്കുള്ള അവസരം വരുമെന്ന് തന്നെയാണ് ഇന്നും വിശ്വസിക്കുന്നതെന്നും ആരോടും പരിഭവമോ വാശിയോ ഇല്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജെറിയുടെ വിശേഷങ്ങളുമായി കോട്ടയം നസീറും ഒപ്പം പ്രമോദ് വെളിയനാടും സണ്ണി ജോസഫും Talkies ല്‍ ചേരുന്നു.

To advertise here,