രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്ക് നേതാവോ വിഷയങ്ങളോ ഇല്ലെന്ന് ബീഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി പറയുന്നു. സുശക്തമായ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാൻ മോദിക്ക് സാധിച്ചു. ബിഹാറിൽ നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളും മികച്ചതാണ്. അതിനാൽ ബിഹാറിൽ 100% സീറ്റുകളും  എൻ.ഡി.എ. നേടുമെന്നും ഗയയിലെ സ്ഥാനാർത്ഥി കൂടിയായ മാഞ്ചി പറഞ്ഞു. ബിഹാറിലെ ബോധ് ഗയയിൽ വെച്ച് മാതൃഭൂമി സീനിയർ റിപ്പോർട്ടർ ഷൈൻ മോഹനുമായി മാഞ്ചി സംസാരിക്കുന്നു.

To advertise here,