രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും തന്റെ നിലപാടുകള്‍ തുറന്നുപറയുകയും ചെയ്ത് ശ്രദ്ധേയനായ പുരോഹിതനാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായിരുന്ന അദ്ദേഹം സ്വമേധയാ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണിപ്പോള്‍. സ്ഥാനത്യാഗം ചെയ്ത സഭയിലെ ആദ്യ ബിഷപ്പ് കൂടിയായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

To advertise here,