ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായെത്തുന്ന മൂന്നാമത്തെ രാജ്യം ആണ് കാനഡ. ലോകത്ത് ഏറ്റവും കൂടുതല്‍ റെസിഡന്റ് വിസ കൊടുക്കുന്ന രാജ്യവും കാനഡ ആണ്. 30 വര്‍ഷം മുന്‍പ് നമ്മുടെ രാജ്യത്തെ സര്‍വകലാശാലകളില്‍ പഠിപ്പിച്ചിരുന്ന സിലബസില്‍ നിന്ന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നത് നമ്മുടെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്നത്തെ കാലത്ത് മികച്ച വിദ്യാഭ്യാസം എവിടെ കിട്ടുന്നുവോ അവിടേക്കാണ് വിദ്യാര്‍ഥികളുടെ ഒഴുക്കെന്നും പറയുകയാണ് ഫെയര്‍ ഫ്യൂച്ചര്‍ എം ഡി എസ് രാജ്. കഴിഞ്ഞ ഏഴു വര്‍ഷമായി മാതൃഭൂമിയുമായി ചേര്‍ന്ന് ഫെയര്‍ ഫ്യൂച്ചര്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സെമിനാറുകളും എക്സ്പോകളും സംഘടിപ്പിക്കുന്നുണ്ട്. വിദേശ വിദ്യാഭ്യാസത്തിലെ മാറുന്ന ട്രെന്‍ഡുകളെക്കുറിച്ച് മാതൃഭൂമിയോട് സംസാരിക്കുകയാണ് അദ്ദേഹം.
Content Highlights: fair future md s raj talks about overseas education guideline
Published: 20 Nov 2024, 07:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented