'കള്ളിയങ്കാട്ട് നീലി'യിൽ യുവതലമുറ മയങ്ങിയോ? കേരളത്തിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സി. രവിചന്ദ്രൻ
എസ്സൻസ് ഗ്ലോബലിന്റെ അമരക്കാരനും പ്രമുഖ സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രനുമായുള്ള അഭിമുഖം. നവനാസ്തികത എന്ന പ്രയോഗത്തിന്റെ കൃത്യതയില്ലായ്മ മുതൽ കേരളത്തിലെ കക്ഷിരാഷ്ട്രീയ തിമിരത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. മോദിയുടെ കർഷക നിയമങ്ങൾ, കാശ്മീർ വിഷയം തുടങ്ങിയ വിഷയങ്ങളിൽ എസ്സൻസ് ഗ്ലോബൽ എടുത്ത നിലപാടുകൾക്ക് പിന്നിലെ യുക്തി എന്തായിരുന്നു? ‘സംഘി, കൊങ്ങി, കമ്മി’ തുടങ്ങിയ ‘ചാപ്പ കുത്തലുകളെ’ എസ്സൻസ് എങ്ങനെയാണ് കാണുന്നത്?. 'കള്ളിയങ്കാട്ട് നീലി' കേന്ദ്രകഥാപാത്രമായി വരുന്നത് പോലെയുള്ള സിനിമകൾ യുവതലമുറയിൽ അന്ധവിശ്വാസം വളർത്തുന്നുണ്ടോ?. 'രവിചന്ദ്രൻ ദൈവം' എന്ന വിമർശനങ്ങളോടുള്ള പ്രതികരണവും, സംഘടന നേരിടുന്ന ഭീഷണികളെക്കുറിച്ചും സംസാരിക്കുന്നു.
Content Highlights: We don't engage in party work, caste work, or religious work. All our stances are based on the reality of the human race, the species called Homo sapiens. Just because Modi introduces something doesn't mean we have to say everything he introduces is bad. Ours is a politics based on facts, says C. Ravichandran
Published: 25 Sept 2025, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented