ഇമ്പമൂറുന്ന വരികൾ കൊണ്ട് മലയാളി മനസിൽ ഇടം നേടിയ പാട്ടെഴുത്തുകാരനാണ് ബി.കെ. ഹരിനാരായണൻ. '1983' എന്ന ചിത്രത്തിലെ 'ഓലഞ്ഞാലിക്കുരുവി...' എന്ന ​ഗാനത്തിൽ തുടങ്ങിയ ബി.കെയുടെ ഹിറ്റുകളുടെ കഥ ഇപ്പോൾ 'ഭാരത് സർക്കസ്' വരെ എത്തിനിൽക്കുന്നു. പാട്ടെഴുത്തിന്റെ രീതികളെക്കുറിച്ച്, കവിയിൽ നിന്ന് ​ഗാനരചയിതാവിലേക്കുള്ള യാത്രയെക്കുറിച്ച്, കുന്ദംകുളം കരിക്കാട്ടുകാരനായ സാധാരണക്കാരനെക്കുറിച്ച് ബി.കെ. ഹരിനാരായണൻ മാതൃഭൂമി ഡോട് കോം Yours Truly-യിൽ മനസ് തുറക്കുന്നു.

To advertise here,