തുറന്നുപറച്ചിലുകൾ കാരണം എന്നെ സമീപിക്കാൻ ബുദ്ധിമുട്ടാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് | Parvathy
ജീവിതത്തിൽ യാതൊരുവിധ പരാതികളും ഇല്ല. എനിക്ക് ആശങ്കകൾ ഇല്ല, മനോഹരമായ ഒരു ജീവിതമാണ് ലഭിച്ചിരിക്കുന്നത്. നല്ല അച്ഛന്റെ മകനായി ജനിച്ചു, സിനിമയിൽ ഇപ്പോ 50 വർഷത്തിനോട് അടുത്ത് ആവാൻ പോകുന്നു, മറ്റുള്ളവരെക്കൊണ്ട് കുറ്റം പറയിക്കാത്ത വിധത്തിൽ ജീവിക്കുന്ന രണ്ടു മക്കളും എനിക്കുണ്ട്. ഇത്രയൊക്കെ പോരെ... പറയുകയാണ് മലയാളത്തിന്റെ പ്രിയ നടൻ വിജയരാഘവൻ. പ്രഥമദൃഷ്ട്യ കുറ്റക്കാർ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആയി നടി പാർവതിക്കും നടൻ മാത്യു തോമസിനും ഒപ്പം വിജയരാഘവൻ ടോക്കിസിൽ ചേരുന്നു
Content Highlights: Actor Vijayaraghavan reflects on his content and peaceful life nearing 50 years in cinema. Discusses his children and personal contentment without grievances. Promotes his latest movie 'Prathamadrushtya Kuttakaar' along with Parvathy and Mathew Thomas.
Published: 02 Sept 2026, 05:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented