അന്ന് എന്നെ എന്ത് പറഞ്ഞാലും ഞാൻ സ്വീകരിക്കുമായിരുന്നു, എന്റെ അവസ്ഥ അതായിരുന്നു | Saiju Kurup
സംതൃപ്തിയുടെ ഒക്കെ പരിധികൾ ഞാനെന്നോ കടന്നതാണ് ഇപ്പോഴെനിക്ക് കിട്ടുന്നതെല്ലാം ബോണസ് ആണ്. ആദ്യ സിനിമ സൂപ്പർഹിറ്റാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു, കാരണം നമ്മളഭിനയിക്കുന്ന ചിത്രം എന്തായാലും ഹിറ്റാകുമെന്നായിരുന്നു അന്നത്തെ ധാരണ. എന്നാൽ രണ്ടാമത്തെ ദിവസം അതങ്ങനെയല്ലെന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞുവെന്ന് പറയുകയാണ് മലയാളികളുടെ പ്രിയ നടൻ സൈജു കുറുപ്പ്. കരിയറിൽ 20 വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന സൈജു Yours Truly യിൽ മനസ് തുറക്കുന്നു.
Inshort: Malayalam actor Saiju Kurup reflects on his 20-year career, success, and unexpected realities in an exclusive interview.
Content Highlights: Saiju Kurup`s 20 Years in Cinema: A Yours Truly Interview
Published: 06 Dec 2024, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented