മദ്യപാനം എങ്ങനെയാണ് ആസക്തിയായി മാറുന്നത്? മദ്യാസക്തനായ ഒരാളുടെ പെരുമാറ്റത്തിൽ കുടുംബം ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്? ഒരാളെ നിർബന്ധിച്ച് മദ്യം നിർത്തിക്കാനാകുമോ? ഡീ അഡിക്ഷൻ സെന്ററിലെത്തി മദ്യപാനത്തോട് പൂർണമായി നോ പറഞ്ഞ് ജീവിതം തിരികെപ്പിടിച്ചവർ പോലും ഒരു ഘട്ടം കഴിഞ്ഞാൽ വീണ്ടും മദ്യപാനത്തിലേക്ക് വഴുതിപ്പോവുന്നത് എന്തുകൊണ്ട്? കഴിഞ്ഞ നാല് പതിറ്റാണ്ടായി ആൽക്കഹോൾ ഡീ അഡിക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന തൊടുപുഴ പ്രത്യാശ ഭവൻ ആൽക്കഹോൾ ഡീഅഡിക്ഷൻ & റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ പ്രിൻസ് അഗസ്റ്റിൻ ആണ് ഇത്തവണ സർവീസ് സ്റ്റോറിയിൽ. 

To advertise here,