22ാം വയസിൽ പ്രാണനായി കരുതിയവൻ ഉപേക്ഷിച്ചതോടെ വിഷമം മറി കടക്കാനാണ് അവർ ആദ്യമായി ലഹരി ഉപയോഗിച്ചത്. ഒരു ഗ്ലാസ് മദ്യത്തിലായിരുന്നു തുടക്കം. പിന്നീട് അവർ മാരക ലഹരി വസ്തുക്കളുടെ അടിമയായി മാറുകയായിരുന്നു. പിന്നീട് ലഹരി മുക്തമായ ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിച്ചെങ്കിലും കഠിനമായ പരിശ്രമം വേണ്ടി വന്നു. ലഹരിക്ക് അടിമയായി നഷ്ടപ്പെടുത്തിയ തന്റെ ആറു വർഷത്തെ ജീവിതത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് തുറന്നു സംസാരിക്കുകയാണ് അവൾ.
Content Highlights: A shocking revelation by a young woman claiming that even those caught with drugs can get released by paying a bribe. The video discusses allegations of bribery in drug cases and serious concerns surrounding legal procedures.
Published: 10 Aug 2026, 07:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented