രണ്ടാമത്തെ സംസ്ഥാന പുരസ്കാര നിറവിലാണ് വൈപ്പിൻകാരി പൗളി വൽസൻ അ‌ഥവാ മലയാളികളുടെ പൗളിച്ചേച്ചി. ആദ്യ സംസ്ഥാന പുരസ്കാരം 2017ൽ മികച്ച സഹനടിയ്ക്കാണെങ്കിൽ (ഈ.മാ.യൗ, ഒറ്റമുറി വെളിച്ചം) ഇത്തവണ ലഭിച്ചത് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരമാണ്. 'സൗദി വെള്ളക്ക' ഡബ്ബിങ് ആർട്ടിസ്റ്റായുള്ള അ‌വരുടെ ആദ്യത്തെ ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. അ‌ര നൂറ്റാണ്ടോളമായി നാടകത്തിലും സിനിമയിലുമായി അ‌ഭിനയരംഗത്ത് തുടരുന്ന പൗളിച്ചേച്ചി അ‌രങ്ങിലെയും ജീവിതത്തിലെയും അ‌നുഭവങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.

To advertise here,