സിനിമയിലും നടിമാരുടെ കാഴ്ചപ്പാടുകളിലും സമീപകാലത്ത് വലിയ മാറ്റങ്ങൾ വന്നെന്നും അഭിനയത്തെ ഗൗരവമുള്ള കരിയറായി കാണുന്നവരാണ് തങ്ങളെന്നും ചലച്ചിത്ര താരങ്ങളായ തൻവി റാമും ആർഷ ബൈജുവും. നടൻമാരേക്കാൾ നടിമാർ ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇരയാകുന്ന സാഹചര്യം ഇന്നുമുണ്ടെന്നും മാതൃഭൂമി ഡോട്ട് കോം ടോക്കീസിൽ സംസാരിക്കവേ ഇരുവരും അഭിപ്രായപ്പെട്ടു. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലാണ് തൻവിയും ആർഷയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്നത്.

To advertise here,