അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാലോ ആശുപത്രി ചെലവുണ്ടായാലോ സാമ്പത്തിക പ്രതിസന്ധി വന്നാലോ കൈയിൽ എത്ര പണം വേണം? എമർജൻസി ഫണ്ട് എങ്ങനെ ഒരുക്കാം? എത്ര മാസത്തെ ചെലവിനുള്ള പണം മാറ്റിവെക്കണം? പണം എവിടെ സൂക്ഷിക്കണം? എത്ര ബാങ്ക് അക്കൗണ്ട് വേണം?

To advertise here,

സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ എമർജൻസി ഫണ്ട് എങ്ങനെ തയ്യാറാക്കാം, എവിടെ സൂക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറും ഡി.ഡി. ഇൻവെസ്റ്റ്മെന്റ് സർവീസസ് സി.ഇ.ഒ.യുമായ ധന്യ ഡൊമിനിക് വിശദീകരിക്കുന്നു.