കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്രസർക്കാരിനെതിരേ നടന്ന സമരങ്ങളിൽ ഐതിഹാസിക പ്രക്ഷോഭമായിരുന്നു 2020-ലെ കർഷകസമരം. 2020 നവംബർ മുതൽ 2021 ഡിസംബർ വരെ ഒരു വർഷത്തിലധികം നീണ്ട് നിന്ന സന്ധിയില്ലാ സമരം. കോവിഡും, കൊടും തണുപ്പും വകവെയ്ക്കാതെ ട്രാക്ടറുകളുമായി രാജ്യതലസ്ഥാനത്തേക്ക് ഇരമ്പിയെത്തിയ ആയിരക്കണക്കിന് കർഷകർക്ക് മുന്നിൽ ഒടുവിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു. കാർഷിക ബിൽ പിൻവലിക്കുക, താങ്ങുവില ഉറപ്പാക്കുക തുടങ്ങി അന്ന് കർഷകർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. മൂന്ന് വർഷങ്ങൾക്കിപ്പുറം തലസ്ഥാനം വീണ്ടും സമരമുഖത്താണ്. ഇത്തവണ കർഷകരുടെ ആവശ്യങ്ങളെന്താണ്? എന്താണ് സർക്കാർ നിലപാട്? രാജ്യതലസ്ഥാനം വീണ്ടും പ്രക്ഷോഭവേദിയാകുമോ?
Content Highlights: what protesting farmers want explained
Published: 18 Feb 2024, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented