സിംഘു അടക്കമുള്ള സമരകേന്ദ്രങ്ങളില്‍ കര്‍ഷകരുടെ പ്രവാഹം തുടരുകയാണ്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും മിനിമം താങ്ങുവില നിയമപരമാക്കുക ഉള്‍പ്പെടെ ആറ് ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് കാക്കുകയാണ് കര്‍ഷകര്‍.
നാളെ സിംഘുവില്‍ ചേരുന്ന കിസാന്‍ സംയുക്താ മോര്‍ച്ചാ യോഗം നിര്‍ണ്ണായകമാണ്. സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സമരരീതികള്‍ മാറ്റുന്നതില്‍ യോഗം അന്തിമതീരുമാനമെടുക്കും.
Published: 26 Nov 2021, 04:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented