Salute to Sreejesh | ശ്രീജേഷ് വന്മതിലായ കഥ; ബാങ്കോക്കും ഇഞ്ചിയോണും ആ നീല ബാന്‍ഡിന്റെ വേദനയും
തന്നിലര്‍പ്പിച്ച വിശ്വാസത്തിന് രാജ്യത്തോട് നന്ദി പറഞ്ഞുകൊണ്ടുള്ള വികാരനിര്‍ഭരമായ പോസ്റ്റിട്ടാണ് ശ്രീജേഷ് അവസാന മത്സരം കഴിഞ്ഞ് കളമൊഴിഞ്ഞത്. നിറമുള്ള സ്മരണകളുടെ അവസാനമല്ല, തുടക്കമാണിതെന്നും മണ്ണിന്റെ, വിയര്‍പ്പിന്റെ മണമുള്ള വാക്കുകളില്‍ ശ്രീജേഷ് കുറിച്ചു. ആ നന്ദി പറയേണ്ടത് ഞങ്ങളാണ്. തിരിച്ചാണ് കടപ്പാട്. ഒന്നര പതിറ്റാണ്ട് കാലം സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും കെടാത്ത കാത്തതിന്. കണ്ട് കോരിത്തരിക്കാനുള്ള നിമിഷങ്ങള്‍ വാരിക്കോരിത്തന്നതിന്. ഇന്ത്യന്‍ ഹോക്കിയെ ഇന്നും മരിക്കാതെ കാത്തതിന്. സെല്യൂട്ട് ശ്രീജേഷ്.. മൂന്ന് കോടി മലയാളികളുടെയല്ല, നൂറ്റിനാല്‍പത് കോടി ഇന്ത്യക്കാരുടെ ഗോള്‍ഡന്‍ സെല്യൂട്ട്.
In Short | Indian hockey icon Sreejesh bids an emotional farewell after his final match, expressing deep gratitude to the nation for the trust placed in him. His message, filled with the scent of the soil and sweat, marks not the end of memories but the beginning of a new chapter. This is our moment to thank him for over a decade of unwavering dedication, unforgettable moments, and for keeping the spirit of Indian hockey alive. Salute to Sreejesh, a hero for 140 crore Indians.
Content Highlights: pr sreejesh life story and career second half series
Published: 09 Aug 2024, 08:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented