ബിജെപിയും എൽഡിഎഫും ഒരുപോലെ വർഗീയത പറയുന്നുവെന്നും തിരഞ്ഞെടുപ്പുകളിൽ പരോക്ഷമായി സഹകരിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. തദ്ദേശത്തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്നും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പങ്കുവെച്ചു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളും 50 വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും കോൺഗ്രസ് നേതാവ് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

To advertise here,